കത്വ കേസ് പ്രതികള്‍ ഇവരൊക്കെയാണ് | Oneindia Malayalam

2019-06-11 200

Kathua case: These are the men behind - Sanji Ram, Parvesh Kumar, special police officers Deepak
ലോകം ഞെട്ടിയ ദിനങ്ങളായിരുന്നു അത്. കത്വായിലെ രസന ഗ്രാമത്തില്‍ എട്ട് വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വാര്‍ത്ത ആദ്യം പുറത്ത് വന്നപ്പോള്‍ അത് വലിയ ചലനം ഒന്നും സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് ലോകം വിറങ്ങലിച്ച് നിന്നത്. മുസ്ലീം ബക്കര്‍വാള്‍ സമുദായത്തെ പ്രദേശത്ത് നിന്ന് പേടിപ്പിച്ചോടിക്കാന്‍ സഞ്ജി റാം എന്ന ക്ഷേത്ര പൂജാരി കണ്ടെത്തിയ വഴിയില്‍ നിര്‍ണായകമായിരുന്നു ആ പതിനഞ്ചുകാരനും. സഞ്ജിറാമിന്റെ മരുമകന്‍ ആയിരുന്നു അവന്‍ എന്നതും ഓര്‍ക്കണം. കത്വാ കേസിലെ പ്രതികള്‍ ആരെല്ലാം ആയിരുന്നു.എന്തൊക്കെ ആയിരുന്നു അവര്‍ ചെയ്ത് കൂട്ടിയത്.